സ്നേഹബന്ധങ്ങൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളും പ്രാധാന്യം നൽകുന്നു…
സ്നേഹബന്ധങ്ങൾ നിലനിൽക്കുന്നത് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും സ്നേഹബന്ധങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ മനുഷ്യർ അറിയാതെ പോകുന്നു എന്നതാണ് വാസ്തവം. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.മനുഷ്യരോടുള്ള സ്നേഹം നമ്മളെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് എന്നാൽ അതിനപ്പുറമാണ് . മൃഗങ്ങൾ തമ്മിലുള്ള സ്നേഹം ശരിക്കും മനുഷ്യർ തമ്മിലുള്ള സ്നേഹത്തെക്കാൾ വലുതാണ് മൃഗങ്ങളും പക്ഷികളും തമ്മിലുള്ള സ്നേഹം എന്ന് തെളിയിക്കുന്നതാണ് ഈ പരുന്തിന്റെ കഥ ഒരു തണുപ്പ് കാലത്ത് കുറച്ചു ഡോക്ടർമാർ ജീവനുവേണ്ടി മല്ലിടുന്ന … Read more