ഈ മകനും നവവധുവും ചേർന്നു ചെയ്തത് കണ്ടോ…

ഇന്ന് പലതരത്തിലുള്ള അനീതികൾ ആണ് നമ്മുടെ സമൂഹത്തിൽ നിലനിന്നു കൊണ്ടിരിക്കുന്നത് പലരും അതിനെ ആചാരമെന്നും മറ്റു കാര്യങ്ങൾ എന്നും പറഞ്ഞ് തള്ളിവിടുന്നു എന്നാൽ ഇത്തരത്തിലുള്ള പലരുടെയും ജീവിതത്തിൽ തന്നെ വെല്ലുവിളി ഉയർത്തുന്നതായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്.വിവാഹശേഷം വീട്ടിൽ കയറുന്ന ചടങ്ങിനിടെ വിധവയായ വരണ്ട അമ്മ നിലവിളക്കുമായി മകനെയും മരുമകളെയും സ്വീകരിക്കാൻ എത്തിയപ്പോൾ മോശം എന്ന് പറഞ്ഞു ബന്ധുക്കൾ. പിന്നീട് നടന്നത് കണ്ടു. വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ചടങ്ങ് തന്നെയാണ് വിശ്വാസമുള്ളവരും യുക്തിവാദികൾ പോലും ഇന്നത്തെ … Read more