മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും മുടിയെ കാത്തുസൂക്ഷിക്കാൻ.
മുടിയുടെ അധ്യയപരിവർണ്ണകളും ഇവിടെയും ലഭ്യമാണ് കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പണ്ടുകാലം മുതൽ തന്നെ നമ്മുടെ മുടിയുടെ ആരോഗ്യപരിപാലനത്തിന് നമ്മുടെ പൂർവികർ വളരെ അധികമായി ആശ്രയിച്ചിരുന്ന ഒന്നാണ് കഞ്ഞിവെള്ളം എന്നത് … Read more