മുടിയിലെ നര പരിഹരിക്കുന്നതിന് കിടിലൻ വഴി.
സൗന്ദര്യസംരക്ഷണത്തിന് കാര്യത്തിൽ പ്രത്യേകിച്ച് മുടിയുടെ കാര്യത്തിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളി തന്നെയിരിക്കും മുടി നിറയ്ക്കുന്ന അവസ്ഥ എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രമാണു മുടി നരയ്ക്കുന്ന അവസ്ഥ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ യുവതി യുവാക്കളിലും കുട്ടികളിലും പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും മുടിയിലെ നടപടിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് . കൂടുതൽ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയും നല്ല രീതിയിൽ … Read more