മുടിയിലെ നര ഒഴിവാക്കി മുടിയെ സംരക്ഷിക്കാൻ.
ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നം തന്നെ ആയിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് ഇത് പലരിലും പലതരത്തിലുള്ള വിഷമങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്ന വളരെയധികം ആളുകളിൽ കാണുന്നുണ്ട് ഇത് അവർക്ക് മാനസിക വിഷമം സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്ന പലപ്പോഴും പലരും ഉൾവലിയുന്നതിനും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണമാകുന്നത്. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെയധികം കൂടുതലായി നടക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലി തന്നെയായിരിക്കും അനാരോഗ്യകരമായ ജീവിതശൈലിയും അതുപോലെതന്നെ ഭക്ഷണക്കുറവും മൂലം … Read more