മുടിയിലെ നര പരിഹരിച്ച് മുടിയേ നല്ല രീതിയിൽ സംരക്ഷിക്കാൻ…

ഇന്നു മുടിയിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് മുടിയിലെ നര പരിഹരിക്കുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളാണ് മുടിയിലും പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിക്കുന്നത് . അതായത് വിപണിയിലെ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഡൈ ഉൽപ്പന്നങ്ങളും മറ്റ് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് കാണാൻ സാധിക്കും എന്നാൽ ഇത്തരത്തിലുള്ള … Read more

മുടിയിലെ നര പരിഹരിച്ച് മുടിയെ സംരക്ഷിക്കാൻ.

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഒത്തിരി ആളുകൾ ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന കുഴിച്ചിൽ താരൻ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുടി വളർച്ച ഇരട്ടിയാക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും. നിലനിർത്തുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും സാധിക്കുന്നതായിരിക്കും പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യ … Read more