അമ്മയെ ക്രൂരമായി തല്ലുന്നത് കണ്ടപ്പോൾ ഈ മകൻ ചെയ്തത് കണ്ടോ .
നമ്മുടെ കുഞ്ഞുങ്ങളുടെ പ്രവർത്തി ഇന്നത്തെ വളരെയധികം പലപ്പോഴും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തതായിരിക്കും അത്രയ്ക്കും മനോഹരമായി ചില കാര്യങ്ങൾ അവർ ചെയ്യും അതുപോലെതന്നെ ചില പ്രശ്നങ്ങളെ നേരിടുന്നതിന് അവർ വളരെയധികം മുന്നോട്ടുവരികയും അതുപോലെതന്നെനല്ല രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരും ആയിരിക്കും പലപ്പോഴും കുഞ്ഞുങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അതിനെയും നല്ല രീതിയിൽ വളർത്തിയെടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം മാതാപിതാക്കളാണ്. മാതാപിതാക്കളിൽ ഉണ്ടാകുന്ന ചില ചെറിയ ശ്രദ്ധകളും അവരുടെ പൊരുത്തക്കേടുകളും കുഞ്ഞുങ്ങളുടെ ജീവിതത്തെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും.മാതാപിതാക്കൾ സ്നേഹത്തോടെ കഴിയുന്നത് കുഞ്ഞുങ്ങൾക്ക് … Read more