മുഖസൗന്ദര്യത്തിന് ഭംഗി നൽകുന്ന തിളക്കമുള്ള ചുവന്ന ചുണ്ടുകൾ ലഭിക്കാൻ..
മുഖസൗന്ദര്യത്തിന് എപ്പോഴും മാറ്റുകൂട്ടുന്ന ഒന്നുതന്നെയിരിക്കും നമ്മുടെ ചുണ്ടുകളുടെ ഭംഗിയുണ്ട് ചുണ്ടുകളുടെ ഭംഗി ഒരു വെല്ലുവിളി തന്നെയായിരിക്കും ഇന്ന് ചുണ്ടുകളിൽ പലർക്കും കറുപ്പ് നിറവും അതുപോലെതന്നെ വരൾച്ച പോലെയുള്ള പ്രശ്നങ്ങളും ചുണ്ടുകളിൽ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമാണ്. നല്ല ഭംഗിയുള്ള ചുവന്ന തുടുത്ത ചുണ്ടുകൾ ലഭിക്കുന്നതിന് വേണ്ടി ഇന്ന് പലരും വിപണിയിലെ അഭിമാവുന്ന പലതരത്തിലുള്ള ലിപ്സ്റ്റിക്കുകളും അതുപോലെ തന്നെ വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള മറ്റു ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ നമ്മുടെ ചുണ്ടുകളുടെ ആരോഗ്യത്തിന് … Read more