അധ്യാപകർ ഇപ്പോഴും കുഞ്ഞുങ്ങൾക്ക് അമ്മയെ പോലെ ആയിരിക്കും.

പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളുടെ പ്രവർത്തിയെ വളരെയധികം രസകരവും കൗതുകകരവുമായി തോന്നുന്നത് ആയിരിക്കും പലപ്പോഴും അതുമാത്രമല്ല കുട്ടികളുടെ പ്രവർത്തി നമ്മെ വളരെയധികം ചിന്തിപ്പിക്കുന്നതിനും കാരണമാകുന്ന ഒന്നാണ് നല്ല കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ് പലപ്പോഴും കുഞ്ഞുങ്ങളുടെ കഴിവുകൾ പലരും അറിയാതെ പോകുന്നതും അത് അവരിൽ വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നതിനും. ഹൃദയവേദന ഉണ്ടാക്കുന്നതിനും കാരണമാകുന്നതായിരിക്കും. ഇത്തരത്തിൽ സ്കൂൾ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഇവിടെ അവതരിപ്പിക്കുന്നത്. എല്ലാവർക്കും ടീച്ചറുടെ കയ്യിൽ നിന്നും ഒരു അടിയെങ്കിലും … Read more