മുടികൊഴിച്ചിലും താരനും പരിഹരിച്ചു മുടിയെ സംരക്ഷിക്കാൻ.
മുടിയുടെ സംരക്ഷണത്തിന് കാര്യത്തിൽ എപ്പോഴും വില്ലനായി നിൽക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ താരൻ എന്നത് വർദ്ധിച്ചു വരുന്ന അവസ്ഥ പലപ്പോഴും നമ്മുടെ മുഖചർമ്മത്തിന് വേറെ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്നാണ്. ശിരോചർമ്മത്തിൽ ഉണ്ടാകുന്ന ഒരു സാധാരണ പ്രശ്നമാണ് താരൻ ഈ വെളുത്ത അടരുകൾ തലയിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ മുടികൊഴിച്ചിൽ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട് . നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടികൊഴിച്ചിൽ പരിഹരിച്ച് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് ഇപ്പോഴും കാര്യങ്ങൾ ശ്രദ്ധിക്കേണ്ട അത്യാവശ്യമായിട്ടുള്ള … Read more