മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇതാ പ്രകൃതിദത്ത ഫേഷ്യൽ…

സൗന്ദര്യസംരക്ഷണത്തിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും ഇന്ന് സൗന്ദര്യ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർഗങ്ങളിൽ ആശ്രയിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ലെന്നതാണ് വാസ്തവം കാരണം ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നത്. ഒട്ടും ഗുണം ചെയ്യുന്നില്ല ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തെക്കാൾ … Read more