മുഖത്തെ കുഴികളും കറുത്ത പാടുകളും നീക്കം ചെയ്ത് ഭംഗി ഉള്ളതാക്കി സംരക്ഷിക്കാൻ..

മുഖചർമ്മ സംരക്ഷണത്തിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ചർമ്മത്തിൽ ഉണ്ടാകുന്ന കുഴികളും അതുപോലെ തന്നെ മുഖക്കുരു വന്ന പാടുകളും എന്ന കുഴികളും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്ന് പലതും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും ജർമ്മനി സംരക്ഷണത്തിനും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെ ആശ്രയിക്കുന്നതാണ്. ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ ആശ്രയിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ നടക്കുന്നത് സാധ്യത … Read more