സ്നേഹിച്ച് വിവാഹം കഴിച്ചു എന്നാൽ പിന്നീട് സംഭവിച്ചത്..

ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള വെല്ലുവിളികളാണ് സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്നത് പണത്തിന്റെയുംസ്ത്രീധനത്തിന്റെയും പേരിൽ പലതരത്തിലുള്ളചൂഷണങ്ങളും ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ് ഇത് പല മരണങ്ങൾക്ക് വരെ കാരണമാകുന്നു എന്ന് കാണാൻ സാധിക്കും ഇത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. എന്തുപറഞ്ഞാലും കേൾക്കില്ല നീ എന്താ ഇത് അയൺ ചെയ്ത് വയ്ക്കാഞ്ഞത്. അപ്പോൾ അച്ഛൻ രണ്ടാമതും ചായ ചോദിച്ചപ്പോൾ അത് ഉണ്ടാക്കിക്കൊണ്ടിരുന്ന നിത്യ അലർച്ച കേട്ടപ്പോൾ ഒന്ന് വിറച്ചു ചായ കയ്യിൽ കൂടെ ഒഴുകി. വീണ്ടും … Read more