ഈ മകൻ അമ്മയെ വെറുക്കുവാൻ ഉണ്ടായ കാരണം നിങ്ങൾക്ക് അറിയാമോ
എന്റെ പപ്പാ എന്റെ അമ്മയെ ഡിവോഴ്സ് ചെയ്തിട്ട് ഞാൻ ആ വീട്ടിലേക്ക് പോകും എന്ന് സ്കൂൾ കൗൺസിലറായ സ്നേഹയോട് അലൻ ഇങ്ങനെ പറഞ്ഞത് കേട്ട് സ്നേഹ ഞെട്ടി. അലൻ നോട് ഒന്നും കൂടി എന്താണ് പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഇല്ല ടീച്ചർ എനിക്ക് എന്റെ അമ്മയെ ഇഷ്ടമല്ല. അലൻ മുഖം പൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു എന്റെ അമ്മയോട് എനിക്ക് വെറുപ്പ് ആണ്. ഇങ്ങനെ നീ പറയുവാൻ ആയിട്ട് ഒരു കാരണം ഉണ്ടാകുമല്ലോ ആ കാരണം … Read more