ജീവിതത്തിൽ നഷ്ടപ്പെട്ടു എന്ന് കരുതുന്നവ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്.
ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കുക എന്നത് വളരെയധികം യാഥാർത്ഥ്യമായ ഒരു കാര്യമാണ് എന്നാൽ പെട്ടെന്ന് ഒരു ദിവസം നമ്മുടെ ജീവിതത്തിൽ കൂടെ കഴിഞ്ഞിരുന്ന ഒരാളും കാണാതായി എന്ന് പറയുന്നത് വളരെ അധികം വിഷമമുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂട്ടത്തിൽ ഒപ്പം നമ്മുടെ സഞ്ചരിച്ചിരുന്ന ഒരു വ്യക്തിയെ പെട്ടെന്ന് കാണാതാവുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന സങ്കടം വളരെയധികം വലുതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഒരച്ഛനെ തന്റെ മകനെ നഷ്ടപ്പെടുന്ന ഒരു … Read more