പൊട്ടുന്ന മുടിയും വരണ്ട മുടിയുംനല്ല ആരോഗ്യമുള്ള മുടി ലഭിക്കാൻ…

നല്ല മുടി ലഭിക്കുക എന്നത് പലരുടെയും സ്വപ്നമാണ് അതിനു വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും വളരെയധികം ആണ് മുടിയുടെ ആരോഗ്യസംരക്ഷണത്തിനും അതുപോലെതന്നെ നല്ല മുടി വളരുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും മുടിയുടെ സംരക്ഷണം നല്ല രീതിയിൽ നടത്തുന്നതിന് മുടിയെ കാത്തു സൂക്ഷിക്കുന്നതിനും പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങളിൽ തന്നെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ വളർച്ച ഇരട്ടിയാക്കുന്നതിനും മുടിയേ … Read more

അഴുകും ആരോഗ്യവും ഉള്ള മുടിയിഴകൾ ലഭിക്കുന്നതിന്..

ആരോഗ്യ ബന്ധത്തിന്റെ പ്രത്യേകം ശ്രദ്ധ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടി ലഭിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത സംരക്ഷണം ആയിരിക്കും മുടിക്ക് അത്യാവശ്യം ആയിട്ടുള്ളത്. പ്രായമാകുമ്പോൾ മുടി കൊഴിയുന്നത് സർവസാധാരണമാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രായം ആകുന്നതിനു മുൻപ് തന്നെ അതായത് കുട്ടികളിലും യുവതി യുവാക്കളിലും മുടികൊഴിച്ചിലും കഷണ്ടിയും പോലെയുള്ള പ്രശ്നങ്ങൾ വളരെ നേരത്തെ വരുന്നു. പാരമ്പര്യം അല്ലാതെ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കടന്നു വരുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ് എന്തുകൊണ്ടാണ് കുഴിച്ചത് സംഭവിക്കുന്നത്. മുടികൊഴിച്ചിലിന്റെ കാരണങ്ങൾ … Read more