മുടിയിൽ ഡൈ ചെയ്യുന്നവർ ഇത്തരം കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കുക..
പലരിലും ഇന്ന് നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഡൈവ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗമാണ് എന്നാൽ ഇത്തരത്തിൽ ഹെയർ ഡൈ ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി മുടിയേയും പരിപാലിക്കുന്നതിനും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. മുടിയുടെ അഴക് … Read more