മുടിയിലെ നര പരിഹരിക്കാൻ ഇതാ കിടിലൻ പ്രകൃതിദത്ത വഴി…
നമ്മുടെ സൗന്ദര്യത്തിൽ പലതരത്തിലുള്ള മാറ്റങ്ങളാണ് പ്രായം കൂടുതൽ ഉണ്ടാകുമ്പോൾ സംഭവിക്കുന്നത് അതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെ എനിക്കും മുടി നരയ്ക്കുക എന്നത് പ്രായം കൂടി വരുമ്പോൾ നമ്മുടെ മുടിയിൽ അനുഭവപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രായം കൂടുതൽ എന്നത് മുടി നരയ്ക്കുന്നതിന് ഒരു കാരണമല്ല കാരണം ഇന്ന് ചെറിയ കുട്ടികളിൽ അതുപോലെ തന്നെ യുവതി യുവാക്കളിൽ എല്ലാവരിലും മുടി നരയ്ക്കുന്ന അവസ്ഥ കണ്ടുവരുന്നുണ്ട് . ഇത് പലപ്പോഴും പല കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത് … Read more