ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ മുഖസൗന്ദര്യം വെട്ടിത്തിളങ്ങും…

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും വളരെയധികം മികച്ച ഒന്നാണ് ബീറ്റ്റൂട്ട് മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ നമ്മുടെ ചുണ്ടുകൾക്ക് നല്ല തിളക്കവും ഭംഗിയും ചുവപ്പും നൽകുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട് ബീറ്റ്റൂട്ട് നമ്മുടെ ചർമ്മത്തിലെ കരുവാളിപ്പ് കറുത്ത പാടുകൾ ചുളിവുകൾ എന്നിവ നീക്കം ചെയ്യുന്നതിനും കൂടാതെ ചുളിവുകളെ വിറകുകൾ എന്നിവ നീക്കം ചെയ്ത് സംരക്ഷിക്കുന്നതിന് ഇത് വളരെയധികം ഉത്തമം ആയിരിക്കും . ജർമത്തിന് നല്ല നിറം പകർന്ന് ചർമത്തെ … Read more