പാർശ്വഫലങ്ങൾ ഇല്ലാതെ പല്ലുകളെ സംരക്ഷിക്കാൻ…
ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം എന്നത്. പല്ലുകളിലെ മഞ്ഞ നിറം പരിഹരിക്കുന്നതിനും പല്ലുകളുടെ ഭംഗി നിലനിർത്തുന്നതിനും പല്ലുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള മറ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടായിരിക്കും കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ കൂടുതൽ പാർശ്വഫലങ്ങൾ ഇല്ലാതെ പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന്. സാധിക്കുന്നതായിരിക്കും പല്ലുകളിലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മഞ്ഞ നിറവും കരയും … Read more