ശരീരഭാരം നിയന്ത്രിച്ച് ആരോഗ്യത്തെ സംരക്ഷിക്കാൻ.
ഇന്ന് വളരെയധികം ആളുകളെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥ ശരീരഭാരം വർധിക്കുന്ന അവസ്ഥ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലി തന്നെയായിരിക്കും. നമ്മുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ അതായത് പണ്ടുകാലങ്ങളിൽ നമ്മുടെ പഴങ്ങളും പച്ചക്കറികളും എല്ലാം നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നു എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇത് പലതരത്തിലും ദോഷകരമായി ബാധിക്കുന്ന കാരണമാകുന്നു ഇത്തരം ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ച് ആരോഗ്യ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് … Read more