ഇങ്ങനെ ചെയ്യുന്നവരും നമ്മുടെ ഇടയിലുണ്ട് ഇവരെ പ്രത്യേകം ശ്രദ്ധിക്കുക.
ലോകത്ത് വൃദ്ധരായ മാതാപിതാക്കളെയും വൃദ്ധരായ ജനങ്ങളെയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും അതുപോലെ തന്നെ പരിഹസിക്കുകയും ചെയ്യുന്നവരുടെ കാലഘട്ടമായി മാറിയിരിക്കുന്നു വൃദ്ധരായ ഇവരെ പലരും പല തരത്തിലാണ് നോക്കിക്കാണുന്നത് അവരെക്കൊണ്ട് ഉപകാരമില്ല എന്ന് വിചാരിക്കുന്നവർ പോലും നമ്മുടെ ലോകത്തിലുണ്ട് അത് തികച്ചും അംഗീകരിക്കാൻ സാധിക്കാത്ത ഒരു കാര്യമാണ് . പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മുടെ വളർച്ചയ്ക്ക് പിന്നിത് അവരുടെ കൈകൾ മാത്രമാണ് ഉണ്ടായിരിക്കുക. അത്തരത്തിൽ വൃദ്ധരായ മാതൃക നേരിടേണ്ടി വന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്. രണ്ടാളും ഇറങ്ങി … Read more