ചർമ്മത്തിലെ കരുവാളിപ്പും കറുത്ത പാടുകളും കുരുവും നീക്കം ചെയ്ത ചർമ്മത്തെ തിളക്കമുള്ളതാക്കാൻ.

സൗന്ദര്യം സംരക്ഷണത്തിന് ഇന്ന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ഇന്നത്തെ തലമുറയിൽ പെട്ടവർ സൗന്ദര്യ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും അതുപോലെ തന്നെ ജർമ്മൻ സംരക്ഷണത്തിന് വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി വിലകൂടിയ ട്രീറ്റ്മെന്റ് സ്വീകരിക്കുന്നവരും വളരെ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ … Read more