ഇത്തരം കഴിവുകളെ പ്രശംസിക്കുവാൻ സാധിക്കുകയില്ല അത്രയും മനോഹരം.
നമ്മുടെ കുഞ്ഞുങ്ങളുടെ പ്രവർത്തി പലപ്പോഴും നമ്മെ വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയായിരിക്കും കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന പ്രത്യേക തരം ജന്മവാസനകൾ അതായത് പാടാനും ഡാൻസ് കളിക്കാനുമുള്ള കഴിവുകൾ അവർ ചെറുപ്രായത്തിൽ തന്നെ പ്രകടിപ്പിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് . ഏകദേശം രണ്ടുമൂന്നു വയസ്സ് പ്രായമായ ഒരു ചെറിയ കുട്ടിയുടെ പാട്ടാണ് നമുക്ക് ഇതിലൂടെ കേൾക്കാൻ സാധിക്കുന്നത് ഈ പാട്ട് പാടുന്ന ഈ കുഞ്ഞിനെ വളരെയധികം മനോഹരമായ രീതിയിൽ ആണ് പാട്ടുപാടുന്നത് ഇത്രയും ചെറിയ പ്രായത്തിൽ … Read more