ഇത്തരം കാരണത്താലാണ് വളർത്തുന്ന മൃഗങ്ങൾ നമ്മുടെ വീട്ടിൽ അംഗത്തെ പോലെ ആകുന്നത്..
എല്ലാം ഒട്ടുമിക്ക വീടുകളിലും വളർത്തും മൃഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വളർത്ത മൃഗങ്ങൾ നമുക്ക് വളരെയധികം സന്തോഷം പകരുന്നത് ആയിരിക്കും കൊച്ചു കുട്ടികളുടെയും അതുപോലെതന്നെ പ്രായമായവരുടെയും കളി ചങ്ങാതി എന്ന് പറയുന്നത് മിക്കവാറും വളർത്തും മൃഗങ്ങൾ ആയിരിക്കും കാരണം മാതാപിതാക്കളും അല്ലെങ്കിൽ മക്കളും ജോലിക്ക് പോകുന്നവരും എല്ലാം ആയിരിക്കും അതുകൊണ്ടുതന്നെ എപ്പോഴും കുട്ടികൾക്ക് കളിക്കുന്നതിനും. അതുപോലെ തന്നെ സമയം പങ്കിടുന്നതിനും വളർത്തുന്ന മൃഗങ്ങൾ എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും മൃഗങ്ങൾ എപ്പോഴും വളരെയധികം സന്തോഷം പകരുന്നവരാണ് വീട്ടിൽ വളർത്ത … Read more