ഈ ആനയുടെ നന്ദി പ്രകടനം ആരെയും അതിശയിപ്പിക്കും…
പലപ്പോഴും നമുക്ക് കേട്ടിരിക്കും ആനകൾ നാട്ടിലേക്ക്ഇറങ്ങിവരുന്നത് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.നാട്ടിലേക്ക് വന്ന ഒരു ആനക്കൂട്ടത്തിൽ നിന്ന് ഒരു ആനക്കുട്ടി ഒരു കുഴിയിൽ അകപ്പെടുന്നത് രംഗമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ആനക്കുട്ടി നാട്ടുകാർ ജെസിബിയുടെ സഹായത്തോടെ തിരിച്ചു അമ്മയുടെ അടുക്കലേക്ക് എത്തിക്കുന്നതാണ് ഇതിലൂടെ പറയുന്നത് എങ്ങനെയാണ് ഈ സംഭവം നടന്നത് എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം. നന്ദിയിൽ മനുഷ്യരെക്കാളും ഏറെ മുകളിലാണ് മൃഗങ്ങൾ നായയും ആനയും എല്ലാം സ്നേഹം നൽകിയാൽ തിരിച്ച് അതിന്റെ ഇരട്ടി നൽകുന്നവരാണ് … Read more