മുടിയുടെ ആരോഗ്യപരിപാലനത്തിന് ഇതാ കിടിലൻ വഴി…
മുടിയുടെ ആരോഗ്യത്തിന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഓയറുകളും ഷാമ്പൂ മറ്റോ ഉൽപ്പനകളും വാങ്ങി പരീക്ഷിക്കുന്നവർ ആയിരിക്കും എന്നാൽ ഇത്തരത്തിലുള്ള സ്വീകരിക്കുന്നതുകൊണ്ട് യഥാർത്ഥത്തിൽ യാതൊരുവിധത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. നല്ല രീതിയിൽ മുടിയെ സംരക്ഷിക്കുന്നതിന് മുടിയിൽ ഇത്തരം വിൽപനങ്ങളും പ്രയോഗിച്ചാൽ മാത്രം പോരാ മുടിയുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ് … Read more