പല്ലുകളിലെ മഞ്ഞനിറവും കറയും പരിഹരിക്കാൻ കിടിലൻ വഴി.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കറകൾ പലപ്പോഴും നമുക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കും അതുപോലെ തന്നെ നമ്മുടെ പല്ലുകളിൽ ഉണ്ടാകുന്ന കറയും മഞ്ഞ നിറവും പലപ്പോഴും നമ്മുടെ ഭംഗിക്ക് തന്നെ വളരെയധികം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും പല്ലുകളിലും ഉണ്ടാകുന്ന കല്ലറ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ്. പല്ലുകൾ വേണ്ട രീതിയിൽ ശുചീകരിക്കാത്തത് പല്ലുകളിൽ കറുമുണ്ടാകുന്നതിനും അതുപോലെതന്നെ പല്ലുകളുടെ ഭംഗി നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പല്ലിൽ ഉണ്ടാകുന്ന കറുപ്പ പരിഹരിച്ച് പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത … Read more