ചർമ്മത്തിന് തിളക്കം ഭംഗിയും നൽകാൻ ഇതാ കിടിലൻ വഴി.

സൗന്ദര്യസംരക്ഷണം എന്നത് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ഇന്നലെ എന്നതാണ് വാസ്തവം ചർമ്മത്തെ സംരക്ഷിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. സംരക്ഷണത്തിന് പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവികർ പ്രവർത്തിച്ച മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ … Read more