കൽപ്പാദങ്ങളിലെ വിള്ളൽ വിണ്ടുകീറൽ എന്നിവ പരിഹരിക്കാൻ.
കാൽപാദങ്ങളിൽ ഉണ്ടാവുന്ന വിണ്ടുകീറൽ ഇന്ന് പലരുടെയും പ്രശ്നമാണ്. കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിള്ളൽ പരിഹരിക്കുന്നതിനും കാൽപാദങ്ങളെ സംരക്ഷിക്കുന്നതിനും പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരെ കാണാൻ സാധിക്കും. കാൽപാദത്തെ അടിഭാഗത്ത് സൂചി കുത്തുന്നത് പോലെയുള്ള വേദനകൾ അനുഭവപ്പെടുന്നതിന് ഇതൊരു കാരണമാകുകയും ചെയ്യുന്ന കാൽപാദങ്ങളെ സംരക്ഷിച്ച് നിലനിർത്തുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് . കാൽപാദങ്ങളെ സംരക്ഷിച്ച് നിലനിർത്തുന്നതിന് എപ്പോഴും വീട്ടിൽ തന്നെയുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും കാൽപാദങ്ങളിൽ ഉണ്ടാകുന്ന വെള്ളം പരിഹരിക്കുന്നതിന് എപ്പോഴും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് … Read more