ചർമ്മത്തെ സംരക്ഷിക്കാൻ കരുവാളിപ്പും കറുത്ത പാടുകളും ചുളിവ് വരകളും പരിഹരിക്കാം.

ഒന്ന് പുറത്തു പോയി വരുമ്പോഴേക്കും ചർമ്മത്തിൽ വളരെയധികം ക്ഷീണം അനുഭവപ്പെടുക അതുപോലെ തന്നെ ചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങളുണ്ടാകും എന്നത് ഒത്തിരി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് പുറത്തുപോവുമ്പോഴേക്കും സൂര്യന്റെ വേലക്കുന്നത് മൂലമുണ്ടാകുന്ന ചർമപ്രശ്നങ്ങൾ അതുപോലെ തന്നെ അന്തരീക്ഷം നികരണം മൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളും ഇന്ന് വളരെയധികം ആണ് ഇത്തരത്തിലുള്ള ജർമ്മത്തിൽ കറുത്ത പാടുകളും കരുവാളിപ്പും സൃഷ്ടിക്കുന്നതിനും. അതുപോലെതന്നെ ചർമ്മ പ്രായം ആകുന്നതിനു മുൻപ് തന്നെ അല്ലാത്ത ചുളിവുകളും വരകളും ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ചർമത്തെ നല്ല … Read more