മുടിയുടെ വളർച്ചയ്ക്ക് കിടിലൻ വഴി.
മുടിക്കും ചർമത്തിനും എല്ലാം വളരെയധികം ഗുണം ചെയ്യുന്ന ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്ന് തന്നെ നെല്ലിക്ക നെല്ലിക്ക കഴിക്കുന്നതും അതുപോലെ തന്നെ നെല്ലിക്ക ഉപയോഗിച്ച് പലതരത്തിലുള്ള ഹെയർ മാർക്കും തയ്യാറായി ഉപയോഗിക്കുന്നതും മുടി വളർച്ച ഇരട്ടിയാക്കുന്നതിനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. പണ്ടുകാലം മുതൽ തന്നെ പരമ്പരാഗതമായി നമ്മുടെ പൂർവികർ മുടിക്ക് ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത് മുടിയുടെയും തലയോടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മുടിവളർച്ച … Read more