കരിമംഗലം പരിഹരിച്ച് ചർമ്മത്തെ തിളക്കം ഉള്ളതാക്കാൻ..

ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു മുഖത്ത് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട കരിമംഗല്യം എന്നത് ഒരു പ്രായം കടന്നു കഴിഞ്ഞാൽ അല്ലെങ്കിൽ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ മുഖത്ത് കരിമംഗലം ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ് അതായത് മുഖത്ത് ഒരു പ്രത്യേകമായി വരുന്ന കറുത്തയാണ് കരിമംഗലം എന്ന് പറയുന്നത് കവിളുകളിലും അതുപോലെ തന്നെ നെറ്റിയുടെ സൈഡിലും ഇത്തരത്തിൽ കരിമംഗലം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് . സ്ത്രീകളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നത് പാരമ്പര്യമായിട്ടും അല്ലാതെ … Read more