മുടിയിലെ നര പരിഹരിച്ച് മുടിയെ സംരക്ഷിക്കാൻ കിടിലൻ മാർഗ്ഗം..
മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒത്തിരി ആളുകളെ വളരെയധികം കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടി നരക്കുന്ന അവസ്ഥ എന്നത് പല ആളുകളിലും ഇത്തരത്തിലുള്ള വളരെയധികം പ്രശ്നങ്ങളാണ് കണ്ടുവരുന്നത് അതായത് പ്രധാനമായും പ്രായമായവരയിലാണ് മുടി നരക്കുന്ന അവസ്ഥ കണ്ടുവരുന്നത് . എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രായം ആകുന്നതിനു മുൻപ് തന്നെ മുടി നരക്കുന്ന അവസ്ഥ വളരെ ആളുകളിൽ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ചിലപ്പോൾ പോഷകാഹാരം കുറവായിരിക്കും ചിലപ്പോൾ നമ്മൾ തലമുടിയിൽ ഉപയോഗിക്കുന്ന വിപണിയിലെ ലഭ്യമാകുന്നത് ഉൽപ്പന്നങ്ങളുടെ … Read more