മുടിയുടെ സ്ഥാനത്ത് പുതിയ മുടികൾ കിളിർത്ത് മുടി സംരക്ഷിക്കാൻ ഇതാ കിടിലൻ വഴി
മുടി വളരാത്തത് മുടികൊഴിയുന്നതും മുടിയിലെ താരൻ പോലെയുള്ള പ്രശ്നങ്ങൾ ഇന്ന് പലരെയും വളരെയധികം ബുദ്ധിമുട്ടിൽ ആക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിന് പലരും ഇത്തരം പ്രശ്നങ്ങൾക്ക്പരിയാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല. എന്നതാണ് വാസ്തവം മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും എപ്പോഴും … Read more