സൗന്ദര്യം തിളങ്ങാനും ചർമത്തെ യൗവനത്തിലേക്ക് കൊണ്ടുവരുവാൻ ഇതാ കിടിലൻ ഒറ്റമൂലി.
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ കണക്ക് അറിഞ്ഞാൽ വളരെയധികം അധിക്ഷേപിച്ചു പോകും എന്ന് പലരും വിലകൂടിയ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളും അതുപോലെ തന്നെ മറ്റു മാർഗങ്ങളും കൂടുതൽ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർത്തക ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം . കൃത്രിമ വൈദികള് പരീക്ഷിക്കുന്നത് തികച്ചും പാർശ്വഫലങ്ങളും നൽകുന്ന ഒന്ന് തന്നെയായിരിക്കും അതുകൊണ്ടുതന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത … Read more