ഇങ്ങനെയുള്ളവർക്ക് ഇതിലും നല്ല പണി കിട്ടാനില്ല…
ഇന്നത്തെ കാലഘട്ടത്തിൽ പലരും സ്വാത്രയായി മാറിക്കൊണ്ടിരിക്കുകയാണ് സ്വന്തം കാര്യങ്ങളും സന്തോഷങ്ങളും മറ്റും നോക്കി ജീവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് മറ്റുള്ളവരുടെ പ്രയാസങ്ങൾക്കും ദുഃഖങ്ങൾക്കും ഇത്തരത്തിൽ പ്രാധാന്യം നൽകുന്നില്ല എന്നതാണ് വാസ്തവം . അഹങ്കാരം മൂത്ത പ്രായമായ ഒരു അമ്മയെ കളിയാക്കിയ പെൺകുട്ടികൾക്ക് യുവാവ് കൊടുത്ത മറുപടി വൈറലാകുന്നു കയ്യടിച്ച് സോഷ്യൽ മീഡിയ. സാം എന്ന കണ്ണൂരുകാരനായ യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുറിപ്പ് എങ്ങനെ കുറച്ചുദിവസങ്ങൾക്കു … Read more