നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും വളരെയധികം നമ്മുടെ ജീവിതത്തെ സ്വാധീനിക്കും..

നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവരായിരിക്കും നമ്മുടെ കൂട്ടിന് എത്തുക അത് മൃഗങ്ങളായാലും മനുഷ്യർ ആയാലും. പലപ്പോഴും ഇത്തരം ഇത്തരത്തിലുള്ളവരുടെ സാന്നിധ്യം നമ്മെ വളരെയധികം സന്തോഷിപ്പിക്കുന്നതും ഏറെ ആനന്ദം കാരണമാകുന്നത് ആയിരിക്കും. നമുക്ക് വേണ്ടപ്പെട്ടവർ നമ്മെ വിട്ടുപിരിഞ്ഞു പോയാൽ അത് നമ്മൾക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല മാസങ്ങളോ വർഷങ്ങളോ എടുക്കും. ചിലപ്പോൾ നമ്മൾ ആ അവസ്ഥയിൽ നിന്നും പുറത്തു വരാൻ. റഷ്യയിൽ നടന്ന അത്തരമൊരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത് തന്റെ കുടുംബത്തിലെ നാലോളം അംഗങ്ങളെ നഷ്ടമായ ആ വൃദ്ധൻ … Read more