കുഞ്ഞുങ്ങളുടെ അവകാശങ്ങളെ കുറിച്ച് വളരെ നല്ല രീതിയിൽ പറയുന്നു.
ഇന്നത്തെ കാലഘട്ടത്തിൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളി തന്നെയായിരിക്കും നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എന്നത് കുഞ്ഞുങ്ങൾക്ക് വേണ്ട രീതിയിൽ നല്ല തരത്തിൽ വിദ്യാഭ്യാസം നൽകുന്നതോടൊപ്പം തന്നെ അവരുടെ ഭാവിയിൽ സുരക്ഷിതമാക്കുന്നതിനും മാതാപിതാക്കളെ പോലെ തന്നെ വളരെയധികം ഉത്തരവാദിത്തമുള്ളവരാണ് അധ്യാപകരും കുഞ്ഞുങ്ങളും മൊബൈൽ ഫോൺ അതുപോലെ തന്നെ മറ്റൊരു സാമൂഹ്യ മാധ്യമങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുപോലെതന്നെ കുട്ടികൾക്ക് വേണ്ട രീതിയിൽ സംസാരിക്കുന്നതിനും അവർക്ക് വേണ്ട അവരുടെ കർത്തവ്യങ്ങളെയും കുറിച്ചുള്ള ബോധവും അവബോധം അവർക്ക് … Read more