കോമയിൽ കഴിയുന്ന അമ്മയെ കൈപിടിച്ചുയർത്തിയ ഈ കുഞ്ഞിനെ കണ്ടാൽ ആരും ഞെട്ടിപ്പോകും…
നമ്മുടെ ജീവിതത്തിൽ നമ്മൾ ഒത്തിരി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട് ഉണ്ടായിരിക്കാം ഇത്തരം പ്രതിസന്ധികളിൽ തരണം ചെയ്യുന്നതിന് എപ്പോഴും നമുക്ക് സാധിക്കണമെന്നില്ല. ഗർഭിണിയായിരിക്കുമ്പോൾ ഒരു യുവതി നേരിട്ട് ഒരു അവസ്ഥയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഇത്തരം പരീക്ഷണങ്ങളെ നമ്മൾ നേരിടേണ്ടി വന്നിരിക്കാം എന്നാൽ അതിൽ നിന്ന് തിരിച്ചു കയറാൻ സാധിക്കും എന്നത് വളരെയധികം സന്തോഷം പകരുന്ന ഒരു കാര്യം തന്നെയായിരിക്കും. കുഞ്ഞിമക്കളുടെ പ്രവർത്തികൾ നമുക്ക് വളരെയധികം സന്തോഷങ്ങൾ പകരുന്നതും നമുക്ക് വളരെയധികം ആശ്വാസം പകരുന്നതും ആയിരിക്കും അത്തരത്തിൽ ഒരു … Read more