ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെരുവോരങ്ങളിൽ ജോലി ചെയ്യുന്ന ഈ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ.
ഇന്നത്തെ ലോകത്ത് ഒത്തിരി പ്രതിസന്ധികളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് അതായത് ഇന്നത്തെ കാലത്ത് നമ്മുടെ രാജ്യത്തിനുള്ളിൽ തന്നെ വളരെയധികം വെല്ലുവിളികളെ അതിജീവിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും പണവും മറ്റും ഇല്ലാത്തതുമൂലം ദാരിദ്ര്യവും അതുപോലെതന്നെ നല്ല വിദ്യാഭ്യാസവും ലഭിക്കാതെ കഷ്ടപ്പെടുന്നവർ വളരെയധികം ആണ് ഇതിൽ കുട്ടികളും വളരെയധികം തന്നെ ഉണ്ട് എന്ന് തന്നെ പറയാം . അത്തരത്തിലുള്ള കുട്ടികൾ തെരുവോരങ്ങളിലും അതുപോലെ തന്നെ മറ്റു സ്ഥലങ്ങളിലും സാധനങ്ങൾ വിൽക്കുന്നതിനും ജോലി ചെയ്യുന്നതിനും തയ്യാറാക്കുന്നത് വളരെയധികം സങ്കടം സൃഷ്ടിക്കുന്ന ഒരു കാര്യം … Read more