എരിക്കിന്റെ ഇലയുടെ ഞെട്ടിക്കും ഔഷധഗുണങ്ങൾ…

നമ്മുടെ പ്രകൃതിയോ ഔഷധഗുണങ്ങളുള്ള സസ്യങ്ങളുടെ ഒരു കലവറ തന്നെയാണ് എന്നാൽ പലർക്കും ഇത്തരം ഔഷധസസ്യങ്ങളെയും അവയുടെ ഔഷധഗുണങ്ങളെയും യഥാർത്ഥത്തിൽ അറിയുന്നില്ല എന്നതാണ് വാസ്തവം . ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ പറയുകയാണെങ്കിൽ വളരെയധികം ഔഷധ യോഗ്യമായ സസ്യങ്ങൾ നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കും അത്തരത്തിൽ വളരെയധികം പ്രാധാന്യമുള്ള എന്നാൽ.

   

ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് യാതൊരുവിധത്തിലുള്ള അറിവും ഇല്ലാത്ത ഒരു ഔഷധസസ്യം തന്നെയായിരിക്കും എന്നത് വളരെയധികം ഔഷധഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു സസ്യമാണ്എരിക്ക്.പ്രധാനമായും എരിക്ക് രണ്ടു തരത്തിലാണ് ഉള്ളത്. ചുവന്ന പൂവോടുകൂടി കാണുന്ന ചുറ്റി അതുപോലെ തന്നെ വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളരിക്കയും ഇതിൽ വെള്ളരിക്കുന്നെ വളരെയധികം ഔഷധ പ്രാധാന്യമുണ്ട്.

തലവേദന മാറുന്നതിന്റെ എരിക്കിന്റെ പഴുത്ത ഇല അരച്ചിടുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് എരിക്കിന്റെ കറ പഞ്ഞിൽ മുക്കി വേദന ഉള്ള പള്ളിയിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറുന്നതിന് വളരെയധികം ഉത്തമമാണ് അതുപോലെതന്നെ അരിമ്പാറ എന്നിവ പെട്ടെന്ന് തന്നെ മാറുന്നതിന് വളരെയധികം നല്ലതാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എരിക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് സന്ധികളിലെ വേദന നീർക്കട്ടെ എന്നിവ മാറുന്നതിനുവേണ്ടി എരിക്കിന്റെ ഇലകളും .

ഉപ്പ് ചേർത്ത് ദിവസം മൂന്നു ദിവസം അടുപ്പിച്ച് കെട്ടിവയ്ക്കുന്നത് അതായത് സന്ധികളിൽ കെട്ടിവയ്ക്കുന്നത് സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദന എന്നിവ പരിഹരിക്കുന്നതിനും വളരെയധികം സഹായിക്കും. എനിക്ക് ഉപയോഗിക്കുന്നതുകൊണ്ട് ഒത്തിരി ഗുണങ്ങളാണ് ഉള്ളത് ശരീരവേദനകൾക്ക് പരിഹാരം കാണുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒരു ഉത്തമ ഔഷധം തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment