വേനൽ കടുക്കുന്നതോടെ വിരസമായ ഉച്ചനേരങ്ങളും ഉത്സാഹം തീരെയില്ലാത്ത രാത്രികളുമായിരിക്കും ഉണ്ടാവുക എന്നാൽ ഈ ദിവസങ്ങളിൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ ഉത്സാഹപൂർണവും നവോന്മേഷവും നിറഞ്ഞതാക്കി തീർക്കാൻ സാധിക്കും ശരീരത്തെ തണുപ്പിക്കുക മാത്രമല്ല വേനൽ ദിവസത്തിലെ വിയർപ്പും ക്ഷീണവും മറികടക്കാൻ സഹായിക്കുകയും ചെയ്യുന്ന ചില ഭക്ഷണപദാർത്ഥങ്ങളെ കുറിച്ചാണ്.
വേൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച്. വെള്ളം വേനൽക്കാലത്ത് വെള്ളത്തേക്കാൾ മികച്ച ഒരു സുഹൃത്ത് ഇല്ല എവിടെയായിരുന്നു കുളിക്കാനും കുടിക്കാനും ധാരാളം വെള്ളം ഉപയോഗിക്കുക. വേനൽക്കാലത്ത് ആലസ്യം തോന്നുന്ന ഒരു പ്രധാന കാരണം എന്ന് പറയുന്നത് നിർജലീകരണം സംഭവിക്കുന്നതാണ്. കുടിക്കുന്ന വെള്ളം കോശങ്ങളെ ജലാംശം ഉള്ളതാക്കാൻ പര്യാപ്തമാക്കാത്തതാണ് ഇതിന് കാരണം.
വെള്ളരിക്ക വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാൻ അത്യാവശ്യമായ പാനീയം വെള്ളമാണ്. എങ്കിലും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട് അത്തരത്തിൽ ഒന്നാണ് വെള്ളരിക്ക 97 ശതമാനവും വെള്ളമാണ് ശരീരത്തിലെ ജലത്തിന്റെ അഭാവം പരിഹരിക്കാൻ സാലഡ് രൂപത്തിൽ ധാരാളം വെള്ളരിക്ക കഴിക്കുക. മൂത്തി സൂപ്പ് ജ്യൂസ് എന്നിവ ആക്കിയും വെള്ളരിക്ക കഴിക്കാവുന്നതാണ്.
ഇലിച്ചിറ ഫൈബർ ധാരാളം അടങ്ങിയിട്ടില്ല എങ്കിലും ഇവ ശരീരത്തിന് ആവശ്യമായ ജലാംശം നൽകും. സാലഡ് രൂപത്തിൽ ഇവ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകും. സാൻവിച്ചുകളിലും മറ്റും ഇത് ഉപയോഗിക്കാം മുള്ളങ്കി മികച്ച ആന്റിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ദീർഘനേരം ശരീരത്തിലെ ജലാംശം നിലനിർത്തി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇവയ്ക്ക് കഴിയും.