വെള്ളത്തുണികളിലെ കരിമ്പനും അഴുക്കുo വെറും രണ്ടു മിനിറ്റിൽ പരിഹരിക്കാം.

നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പയർ വർഗ്ഗങ്ങളും പൊടികളും എല്ലാം സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഇത്തരത്തിൽ അരിപ്പൊടിയും ഗോതമ്പുപൊടിയും എല്ലാം ധാരാളം സൂക്ഷിച്ച് വയ്ക്കുമ്പോൾ പലപ്പോഴും അതിൽ പൂപ്പലുകളും പ്രാണികളും എല്ലാം വരാറുണ്ട്. അതുമാത്രമല്ല അരിപ്പൊടിയും ഗോതമ്പുപൊടിയും കുറച്ചുനാൾ കഴിയുമ്പോഴേക്കും ഓരോ ഭാഗങ്ങളിൽ അവ കട്ട പിടിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പൂപ്പലുകളും പ്രാണികളും ഇല്ലാതിരിക്കുന്നതിനും.

   

പൊടികൾ കട്ടപിടിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ഒരല്പം ഉപ്പ് ഈ അരിപ്പൊടിയിലും ഗോതമ്പുപൊടിയും എല്ലാം ഇട്ടുകൊടുക്കാവുന്നതാണ്. അതുപോലെ തന്നെ പയർ പരിപ്പ് മുതൽ ആയിട്ടുള്ള ധാന്യവർഗങ്ങളിലും പഞ്ചസാരയിലും മറ്റും പ്രാണികളും ഉറുമ്പുകളും വരാതിരിക്കുന്നതിന് വേണ്ടി അല്പം ഗ്രാമ്പൂ അതിന്റെ പാത്രങ്ങളിൽ ഇട്ടുകൊടുക്കാവുന്നതാണ്. കൂടാതെ നമ്മുടെ ഷൂസിലും ബാത്റൂമുകളിലും അലമാരകളിലും പലപ്പോഴും.

പലതരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടാകാറുണ്ട്. ഇവ എന്നന്നേക്കുമായി നീക്കം ചെയ്യുന്നതിന് വേണ്ടി ഒരു സാനിറ്ററി പാഡ് എടുത്ത് അത് ചെറിയ കഷണങ്ങളാക്കി മുറിച്ച് അതിനുള്ളിലേക്ക് നമുക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഫേവറിലുള്ള സ്പ്രേ അടിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് ഓരോ കഷണങ്ങൾ മുറിച്ചെടുത്ത് ബാത്റൂമിലും ഷൂസിന്റെ ഉള്ളിലും എല്ലാം ഒട്ടിച്ചു വയ്ക്കുകയാണെങ്കിൽ അതിനുള്ളിലെ എല്ലാ ദുർഗന്ധവും മാറി കിട്ടുന്നതാണ്. അലമാരയിൽ വസ്ത്രങ്ങൾ വയ്ക്കുന്നതിന്റെ ഭാഗത്ത്.

ഇത് വയ്ക്കുകയാണെങ്കിൽ അലമാര തുറക്കുമ്പോൾ തന്നെ നല്ലൊരു ഗന്ധം നമുക്ക് അനുഭവപ്പെടുന്നതാണ്. അതുപോലെ തന്നെ ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് വെള്ള വസ്ത്രങ്ങൾ വൃത്തിയാക്കുക എന്നുള്ളത്. എന്നാൽ ഇതിൽ പറയുന്നതുപോലെ ചെയ്യുകയാണെങ്കിൽ വെള്ള വസ്ത്രങ്ങൾ വെറും രണ്ടു മിനിറ്റിൽ പുതിയത് പോലെ ആക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.