ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് ഇത് കാലിലെ ബ്ലോക്ക് ആയിരിക്കും🙄

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടായി എന്ന് പറയുമ്പോൾ എല്ലാവർക്കും അറിയാം ഇത് എന്താണ് സംഭവം എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് എല്ലാവർക്കും ഹൃദയത്തിന്റെ ബ്ലോക്ക് എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്.ആൻജിയോപ്ലാസ്റ്റിക് ബൈപാസ് തുടങ്ങിയ പദങ്ങൾ എല്ലാം തന്നെ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്.

   

എന്നാൽ കാലിന്റെ രക്തക്കുഴലുകളിലേക്ക് ബ്ലോക്ക് ഉണ്ടാകുന്നതിനെ കുറിച്ച് അധികം ആളുകൾക്ക് അറിഞ്ഞുകൂടാ.ബ്ലോക്ക് ഉള്ള ആളുകൾ ആണെങ്കിൽ അവർക്ക് കാലുകളിൽ എനിക്ക് ആളുകൾക്കും അവരുടെ കാലുകളിൽ ബ്ലോക്ക് ഉണ്ടാകാറുണ്ട്. ബ്ലോക്ക് ഉണ്ടാക്കുവാനുള്ള കാരണങ്ങൾ എന്നു പറഞ്ഞു കഴിഞ്ഞാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകുവാനുള്ള കാരണങ്ങൾ പോലെ തന്നെ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് പുകവലിക്കുന്ന ആളുകളിലാണ്.

അതുപോലെതന്നെ ഷുഗർ കൂടുതലുള്ള ആളുകളിൽ തന്നെയാണ്.കൂടാതെ പ്രഷർ ഉള്ള ആളുകളിലുംകൊളസ്ട്രോൾ ഉള്ള ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു.ഇങ്ങനെ കാലിൽ രക്തവും കുറഞ്ഞു കഴിഞ്ഞാൽ അവർ നടക്കുന്ന സമയത്ത് അവർക്ക് കാലിൽ കടച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.ആദ്യം കൂടുതൽ ദൂരം നടക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ കുറച്ചു ദൂരം നടക്കുമ്പോൾ പോലും ഉണ്ടാകുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.

ഇത് കൂടിക്കൂടി അല്പം കിടന്നുറങ്ങുമ്പോൾ പോലും കാലിന് കടച്ചിൽ വരുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. നമ്മുടെ കാലിലെ ബ്ലോക്കുകൾ സംശയിച്ചു കഴിഞ്ഞാൽ കാലിന്റെ രക്തോട്ടം അറിയുന്നതിനുള്ള ടെസ്റ്റ് ആണ് ആദ്യം ചെയ്യേണ്ടത്. അതിൽ പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ കാലിൽ ആൻജിയോഗ്രാം എന്ന ടെസ്റ്റ് ചെയ്യും കാലിലെ ബ്ലോക്കുകൾ എവിടെയൊക്കെയാണ് കണ്ടെത്തുവാനുള്ള ടെസ്റ്റ് ആണ് ഇത് ഇത്തരത്തിൽ ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.