ഇങ്ങനെയുള്ള ഒരു തിരിച്ചറിവുകൾ ജീവിതത്തെ സന്തോഷകരമാകും.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന പല അനുഗ്രഹങ്ങളെ കുറിച്ച് നമ്മൾ മറന്നു പോകുന്ന എന്നത് ഒരു വാസ്തവമാണ് കിട്ടാത്തതിനെക്കുറിച്ച് ആലോചിച്ച വിഷമിക്കുകയും എന്നാൽ നമ്മുടെ കയ്യിലുള്ള അനുഗ്രഹങ്ങളെ മറക്കുകയും ചെയ്യുന്നു. എന്നാൽ എന്തെങ്കിലും നമുക്ക് നമ്മുടെ തിരിച്ചറിവ് നമ്മെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതായിരിക്കും അത്തരത്തിലുള്ള ഒരു സംഭവമാണ്.

   

ഇവിടെ കാണാൻ സാധിക്കുന്നത്.രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി ചോദിച്ചത് മഹിക്ക് മണ്ടേ പ്രോഗ്രാം ഒന്നുമില്ലല്ലോ എന്താണ് വൈഗ പപ്പ ചോദിക്കുന്നത് കേട്ടോ ഒരേയൊരു മോളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമയില്ലാത്ത ഒരു പപ്പാ നിമ്മി പുച്ഛിച്ചുകൊണ്ട് പറഞ്ഞു എനിക്ക് ഓർമ്മയുണ്ടല്ലോ എനിക്ക് വേണ്ട അതൊന്നും ഫ്രൻസിനെ കാണിക്കാൻ കൊള്ളില്ല ഈ ബർത്ത്ഡേക്ക്.

മറക്കാനാവാത്ത ഒരു പ്രസന്റ് ഈ പപ്പ തരും ഭക്ഷണം വായിൽ വച്ചതും ദേഷ്യത്തിൽ പ്ലേറ്റ് തള്ളിവച്ച് ജാനോമയെ വിളിച്ചു. ജാനമ്മയെ ഇവിടെ വാ കിച്ചനിൽ നിന്നും മടിച്ചുമടിച്ച് ജാനു ടേബിളിൽ അടുത്തേക്ക് വന്നു എന്താ ജാനുമായി ഇതാണ് ഞാൻ ഉണ്ടാക്കാൻ പറഞ്ഞത് അത് ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ ഇത് ചിക്കൻ കറിയല്ലേ എനിക്ക് വേണ്ട ഞാൻ ഇത് കഴിക്കില്ലമോളു ചില്ലി അല്ലെങ്കിൽ എന്താ വറുത്തരച്ച ചിക്കൻ കറിയല്ലേ .

നല്ല ടേസ്റ്റ് ഉണ്ടല്ലോ അതും പറഞ്ഞ് മഹാദേവൻ അവൻ ഒരു ചപ്പാത്തി കൂടി എടുത്ത് പ്ലേറ്റിലേക്ക് ഇട്ടു ചപ്പാത്തി വേണ്ടെങ്കിൽ കഴിക്കേണ്ട വെജിറ്റബിൾ കറിയും ഉണ്ടല്ലോ എനിക്കൊന്നും വേണ്ടാന്ന് പറഞ്ഞില്ലേ അത് കേട്ടപ്പോൾവകയായി കമന്റ് പറഞ്ഞതുപോലെ ഉണ്ടാക്കിയാൽ എന്താ ജാനമ്മ വളരെ ശബ്ദം താഴ്ത്തി പറഞ്ഞു എനിക്ക് ഉണ്ടാക്കാൻ അറിയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *