ഇങ്ങനെയുള്ള ആളുകൾ നമുക്ക് എപ്പോഴും മാതൃകകൾ തന്നെയായിരിക്കും..

ഇന്നത്തെ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് സഹായം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരുന്ന ഒരു കാലഘട്ടമാണ് സ്വന്തം താല്പര്യങ്ങൾക്കും സ്വന്തം ജീവിതത്തിലും മാത്രം പ്രാധാന്യം നൽകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിന് അല്ലെങ്കിൽ മറ്റുള്ളവരുടെ ദുഃഖങ്ങളിൽ പങ്കുചേരുന്നതിന് ഇന്ന് ആരും തയ്യാറാകുന്നില്ല സ്വന്തം താല്പര്യങ്ങളും സ്വന്തം സന്തോഷവും മാത്രം നോക്കി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ അതിൽ നിന്നെല്ലാം വളരെയധികം വ്യത്യസ്തമായി കാണുന്ന ഒരു നല്ല മനസ്സിനെയാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്.സഹായഹസ്തം നീട്ടുന്ന നന്മ നിറഞ്ഞ മനസ്സുകളുടെ യഥാർത്ഥ സംഭവങ്ങളും വീഡിയോകളും നിരവധി സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറൽ ആകാറുണ്ട് . അത്തരത്തിൽ ഇപ്പോഴിതാ ഒരു ജെസിബി കാരന്റെ കരുതൽ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അതിശക്തമായി തകർത്തു പെയ്യുന്ന മഴയിൽ തന്റെ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും വഴി സൈഡിൽ വണ്ടിയോടിക്കുക ബൈക്ക് യാത്രക്കാരനായ പിതാവിനെ സഹായിക്കുന്ന ജെസിബി ഡ്രൈവറാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മഴമൂലം കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടി വണ്ടി നിർത്തിയ ബൈക്ക് യാത്രക്കാരനെ കൊണ്ട് ജെസിബിയുടെ കൈകൾ കൊണ്ട് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയാണ് ജെസിബി ഡ്രൈവർ ഏവരുടെയും മനം നിറച്ചത് ആരും ഒരു നിമിഷം ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു പോകും അത്രയ്ക്കും വളരെയധികം മനോഹരമായി ദൃശ്യങ്ങൾ തന്നെയായിരുന്നു അത് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

   

Leave a Comment