ഇങ്ങനെയുള്ള സുഹൃത്തുക്കൾ നമുക്ക് ഇവർ ദൈവ തന്നെയായിരിക്കും.

നമ്മുടെ ജീവിതത്തിൽ നമുക്ക് എപ്പോഴെങ്കിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കാം ചിലപ്പോൾ നമ്മൾ ആയിരിക്കുംമറ്റുള്ളവർക്ക് വേണ്ടി ഇത്തരം നന്മ പ്രവർത്തികൾ ചെയ്യുന്നത് ചിലപ്പോൾ നമുക്ക് വേണ്ടി നമ്മുടെ സുഹൃത്തുക്കളോ അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർ ആരെങ്കിലു അല്ലെങ്കിൽ നമുക്ക് അപരിചിതരായിരിക്കും നമ്മളെ ചിലപ്പോൾ ചില അവസരങ്ങൾ സംരക്ഷിക്കുന്നത് അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

   

രണ്ട് സുഹൃത്തുക്കൾ റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അവർക്കുണ്ടായ ഒരു അനുഭവം ആണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഒരു യഥാർത്ഥ സുഹൃത്തിനെ തെരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എപ്പോഴും കാഴ്ചപ്പാടുകളെ നോക്കിയല്ല നമ്മൾ സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ടത് അവരുടെ സ്വഭാവത്തെ നോക്കിയാണ് പലപ്പോഴും പലരും നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം പരാജയപ്പെടുന്നവരാണ്.

എന്നാൽ ഇങ്ങനെയുള്ള ഒരു സുഹൃത്ത് ഉണ്ടായാൽ നമ്മുടെ ജീവിതം വളരെയധികം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് സാധിക്കുന്നതായിരിക്കും. നല്ല സുഹൃത്തുക്കൾ നമ്മെ മരണത്തിൽ നിന്നും പോലും നമ്മെ കാത്തു രക്ഷിക്കുന്നവർ ആയിരിക്കും.ദൈവത്തിനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഏറെക്കുറെ പേരുടെയും മറുപടി എന്ന് പറയുന്നത് ഇല്ല എന്ന് തന്നെയായിരിക്കും.

എന്നാൽ നമ്മൾ കണ്ടിട്ടുണ്ട് കാണേണ്ട സമയത്ത് കാണേണ്ട രീതിയിൽ തന്നെ പക്ഷേ നമ്മൾ കാണാൻ ആഗ്രഹിച്ച രൂപത്തിൽ അല്ലായിരുന്നു എന്നുമാത്രം. ഒരു സമയത്ത് അങ്ങനെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും അതിന്റെ അനന്തരഫലം എന്ന് ചിന്തിച്ചു പോകും. അതെ ദൈവം പലപ്പോഴും കൂടെ നടക്കുന്നവരുടെ രൂപത്തിൽ വേണ്ട സമയത്ത് നമ്മുടെ മുന്നിൽ വന്ന പ്രവർത്തിച്ചുകളയും. അതുകൊണ്ട് വിശ്വസിക്കുക സമയത്തിലും ദൈവത്തിലും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Leave a Comment