പലപ്പോഴും ലോകത്തിൽ ഇങ്ങനെയുള്ള സംഭവങ്ങളും നടക്കുന്നുണ്ട്.

തന്റെ അനിയത്തിയുടെ നിറകയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടുകൊണ്ടാണ് നിള മുറിയിലേക്ക് വന്നത്. അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി എടി നിന്റെ അടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളോട് അടുക്കാൻ നോക്കണ്ട എന്ന്. സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ എത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റുകയില്ല നിങ്ങൾ എന്നും ഞങ്ങൾക്ക് രണ്ടാം അച്ഛൻ മാത്രമായിരിക്കും രണ്ടാം അച്ഛൻ എന്ന വാക്ക് അയാളുടെ കണ്ണുകൾ നിറച്ച്.

   

നിറയോട് മറുപടിയൊന്നും പറയാതെ അയാൾ മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ ഭാര്യ സോഫയിൽ ഇരുന്ന് നിശബ്ദം കരയുന്നുണ്ട് എടോ താൻ വിഷമിക്കാതെ എപ്പോഴെങ്കിലും നിള മോൾക്ക് എന്നെ അംഗീകരിക്കാൻ കഴിയും അയാൾ ഭാര്യയെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചു ഇത്തരം പ്രശ്നങ്ങൾ ഈ വീട്ടിൽ അരങ്ങേറാൻ തുടങ്ങിയിട്ട് ഏഴ് വർഷത്തെ പഴക്കം വന്നിട്ടുണ്ട്.

കൃത്യമായി പറഞ്ഞാൽ ഏഴ് വർഷം മുമ്പാണ് ഭർത്താവ് മരിച്ചു പോയ ഏഴുവഴുസുകാരിയായ നിളയുടെ അമ്മയെ രണ്ടു പെൺമക്കളെയും താൻ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. തന്റെ ആദ്യ വിവാഹമായിരുന്നു എങ്കിലും തന്റെ മക്കളെന്ന പോലെ തന്നെ നിളയെയും അനുജത്തിയേയും താൻ സ്നേഹിച്ചു നിള തന്നെ അച്ഛനായി അംഗീകരിക്കുവാൻ സാധിച്ചിട്ടില്ല എന്ന് തനിക്ക് നല്ല ബോധ്യമുണ്ട്.

നിമ മോൾക്ക് അഞ്ചുവയസ്സ് ആകുന്നതിനു മുമ്പേയാണ് താൻ മീരയെ വിവാഹം കഴിക്കുന്നത് അത് എന്തായാലും നന്നായി എന്ന് തനിക്ക് തോന്നിയിട്ടുണ്ട് അവൾക്ക് ബുദ്ധി ഉറക്കുന്നതിന് മുമ്പേ അച്ഛൻ എന്ന് വിളിച്ചത് തന്നെയാണ് അതുകൊണ്ട് രണ്ടാം അച്ഛൻ എന്ന പട്ടം അവൾ ഒരിക്കലും തനിക്ക് നൽകിയിട്ടില്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Comment