എന്താ മോളെ ഇങ്ങനെ പറയുന്നത് വിവാഹം കഴിക്കാനുള്ള പ്രായം നിനക്ക് ആയില്ലല്ലോ 18 വയസ്സ് ഇനിയും പഠിക്കാൻ ഏറെയുണ്ട് അച്ഛൻ നെടുവീർപ്പെട്ടു. എനിക്കൊന്നും കേൾക്കണ്ട അമ്മ മരിച്ചിട്ട് വർഷം 2 ആയപ്പോഴേക്കും അച്ഛന് കെട്ടണം രണ്ടാനമ്മയുടെ കൂടെ ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല നിനക്ക് താഴെയുള്ള കുട്ടിക്ക് വയസ്സ് 7 ആയിട്ടുള്ളു മോളെ അത് നീ ഓർക്കേണ്ട. അവളുടെ കാര്യം നോക്കാൻ ഒരു അമ്മ വേണം അച്ഛൻ എന്താണെന്ന് വെച്ചാൽ ചെയ്തു എനിക്ക് കല്യാണം കഴിക്കണം.
വേണ്ട മോളെ നീ വേണമെങ്കിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചോ അല്ലെങ്കിൽ നിന്നെ ഞാൻ എന്റെ വീട്ടിലോ അമ്മ വീട്ടിലും ആക്കാം.വേണ്ട എനിക്ക് നരകത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതി. അച്ഛൻ പറയുന്നത് കേൾക്കുവാൻ ഞാൻ ഒരുക്കമായിരുന്നില്ല എന്തൊക്കെയോ പറയുന്നതിനിടയിൽ അച്ഛൻ പറഞ്ഞു ഇനി എല്ലാം നിന്റെ ഇഷ്ടം പിന്നീട് അച്ഛൻ.
https://www.youtube.com/watch?v=Y9JDushCAs4
ഒന്നും പറഞ്ഞില്ല. ആ കണ്ണുകൾ നിറഞ്ഞിരുന്നു അത് ഞാൻ കണ്ടില്ല എന്ന് നടിച്ചു ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു തന്നെ അച്ഛൻ ആലോചിച്ചു നല്ലൊരു വിവാഹം നടത്തി തന്നു. വിവാഹശേഷം പഠിക്കാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു പണമുള്ള പഴയ തറവാട് രമേഷ് നല്ല ശമ്പളമുള്ള സർക്കാർ ജോലി വീട്ടിൽ അച്ഛനും.
അമ്മയും മാത്രം ഒരു പെങ്ങൾ ഉള്ളത് ഹോസ്റ്റലിൽ നിന്ന് മെഡിസിന് പഠിക്കുന്നു. അച്ഛൻ കൈനിറയെ പൊന്ന് അണിയിച്ചാണ് എന്നെ ഇറക്കിയത്. എന്റെ അമ്മയുടെ ആഭരണങ്ങൾ ഒന്നും ആ വരുന്ന സ്ത്രീയെ കൊണ്ട് തൊടീക്കില്ല എന്ന് ഞാൻ വിചാരിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..